RSS
Container Icon

Thursday 31 January 2013

അകലം


അരികിലാണ് നമ്മള്
നമ്മള്‍ തീര്‍ത്ത ദൂരം
ദൂരങ്ങളിലെ മൌനം
മൌനങ്ങളിലെ ആഴം
ആഴമുള്ള പ്രണയം

 

1 comment:

  1. മൌനങ്ങളാണ് ദൂരത്തിന്റെ അളവ് കോല്‍ .

    ReplyDelete